TY - BOOK AU - Padmadas TI - ALBATROSS: /ആല്‍ബട്രോസ് SN - 9788182677081 U1 - D PY - 2019////01/01 CY - Kozhikkod PB - Mathrubhumi Books KW - Kaavyangal KW - Poems N1 - അതിനിഗൂഢമാം വനസ്ഥലികള്‍പോല്‍ അപരിമേയമാം വിയല്‍പഥങ്ങള്‍പോല്‍ മരുവും മാനുഷവിചാരവീഥിയില്‍ ചരിപ്പൂ ഞാന്‍ സദാ ഗഗനമാര്‍ഗേണ സമുദ്രയാനം പിന്‍തുടരും പക്ഷിപോല്‍ മലയാളത്തിലെ പുതുകാലകവിതകളില്‍ ഒറ്റപ്പെട്ട സ്വരമായിത്തന്നെയാണ് പദ്മദാസിന്റെ കവിതകള്‍ ഞാന്‍ വായിക്കുന്നത്. മൗനവായനയ്ക്കപ്പുറം മറ്റൊരു തലത്തിലാണ് അവ വായിക്കേണ്ടത് എന്നുകൂടി എനിക്കു തോന്നുന്നു. നമുക്കു നഷ്ടപ്പെട്ട ശബ്ദവായന ആവശ്യപ്പെടുന്നവയാണ് ഇക്കവിതകള്‍. -എന്‍. രാധാകൃഷ്ണന്‍ നായര്‍ കവിതയെ ജീവിതം കൊണ്ടു നിര്‍ണയിക്കാനും ജീവിതത്തെ കവിതകൊണ്ടു നിര്‍വചിക്കാനുമുള്ള വിനീതോദ്യമങ്ങള്‍ ER -