TY - BOOK AU - Anand Neelakantan AU - Gireesh Kumar T V (ill.) TI - PEN RAMAYANAM: /പെൺ രാമായണം SN - 9788182677302 U1 - B PY - 2019////01/01 CY - Kozhikkod PB - Mathrubhumi Books KW - Cherukadhakal KW - Stories N1 - ഭഗവാന്റെ സ്നേഹം തേടിയതിനുള്ള ശിക്ഷയായി ചെവികളും നാസികയും മാറിടവും ചോദിക്കപ്പെട്ട മീനാക്ഷി എന്ന ശൂർപ്പണഖ, ദശരഥന്റെയും കൗസല്യയുടെയും മൂത്ത പുതിയായ ശാന്ത എന്ന രാമസോദരി, ഭൂമിപുത്രിയായ സീത-ഈശ്വരന്റെ വ്യത്യസ്ത സൃഷ്ടികൾക്കെല്ലാം സ്നേഹവും ആശയും കാമനയും വിശപ്പും പ്രതികാരവും സത്യവുമെല്ലാം ഒരേപോലെയാണോ? ഇന്ത്യനിംഗ്ലീഷ് ആഖ്യായികാകാരനായ ആനന്ദ് നീലകണ്ഠന്റെ ആദ്യ മലയാള കഥാസമാഹാരം. രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളെ ഉപജീവിച്ചുകൊണ്ട് എഴുതിയ വല്‌മീകം, മീനാക്ഷി, ശാന്ത-രാമന്റെ നേർപെങ്ങൾ എന്നിങ്ങനെ മൂന്ന് ലഘുകഥകൾ ER -