പെണ് പ്രണയത്തിന്റെ കടലാഴങ്ങളിലേക്കൊരു സഞ്ചാരം സാഹിത്യത്തിലായാലും സിനിമയിലായാലും പ്രണയത്തെക്കുറിച്ചാണെങ്കിലും ഇണചേരലിനെക്കുറിച്ചാണെങ്കിലും എത്രയോകാലമായി ആവര്ത്തിച്ചുപഴകിയപുരുഷകേന്ദ്രീയമായ കാഴ്ചകളോ വിവരങ്ങളോ ആയി തുടരുന്നിടത്താണ് നോവലിസ്റ്റിന്റെ ഈ സത്യവാങ്മൂലം എന്നത് ശ്രദ്ധേയമാണ്.
9789386222251
Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB