TY - BOOK AU - Fousia Kalappatt TI - MAZHA NANAJA MANNIDANGAL: /മഴ നനഞ്ഞ മണ്ണിടങ്ങൾ SN - 9788193733806 U1 - L PY - 2018////06/01 CY - Kothamangalam PB - Saikantham Books KW - Biography KW - Memories -- Fousia Kalappatt N1 - ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ നാം പലപ്പോഴും കാണാൻ മറക്കുന്നതോ മടിക്കുന്നതോ ആയ ചില അരികു ജീവിതങ്ങളെ നമ്മുടെ ഓർമ്മയിലേക്ക് തെളിച്ചുകൊണ്ടുവരുക എന്ന ധർമ്മമാണ് ഈ ലേഖനങ്ങൾ നിർവ്വഹിക്കുന്നത്. ലേഖനങ്ങൾ എന്നല്ല ശരിക്കും ഓർമ്മക്കുറിപ്പുകൾ എന്ന പേരാണ് ഇതിന് നന്നായി ഇണങ്ങുക. ഒരു കാഴ്‌ച്ചയിൽനിന്ന് അനുഭവങ്ങളിലേക്കും ഓർമ്മയിലേക്കും ഗൃഹാതുരത്വത്തിലേക്കും ഇറങ്ങിനടക്കുകയാണ് ഫൗസിയ ചെയ്യുന്നത്. ആ നടപ്പിൽ അറിയാതെ നാമും കൂടെ കൂടുന്നു. ആ ഓർമ്മയെഴുത്ത് നമ്മുടെ ചില ഓർമ്മകളെയും തൊട്ടുണർത്തുന്നു. സമാനമായ അനുഭവങ്ങളിലൂടെ നടന്നത് നമ്മെയും അമ്പരപ്പിക്കുന്നു. അങ്ങനെയാണ് ഈ പുസ്തകം നമ്മുടെ കൂടി പുസ്തകമായി മാറുന്നത്. - ബെന്യാമിൻ ER -