TY - BOOK AU - Baburaj,K T TI - MAYA JEEVITHAM: /മായാജീവിതം SN - 9788193733851 U1 - B PY - 2018////08/01 CY - Kothamangalam PB - Saikantham Books KW - Cherukadhakal N1 - പണവുമായി ബന്ധപ്പെട്ട മൂല്യവ്യവസ്ഥയും നൈതികാന്തരീക്ഷവുമാണ് ഈ കഥകളില്‍ അറിഞ്ഞോ അറിയാതെയോ കേന്ദ്രവിഷയമാവുന്നത് പുതിയ കോര്‍പ്പറേറ്റ് ധനമൂല്യവ്യവസ്ഥകുടുംബത്തേയും അതിനകത്ത് പാര്‍ക്കുന്ന ആണ് പെണ്‍ ബന്ധങ്ങളേയും എങ്ങനെയാണ് സൃഷ്ടിക്കുകയും ശിഥിലമാക്കുകയും ചെയ്യുന്നത് എന്നതിന്റെ മറുകാഴ്ചയാണ് ഈ കഥകള്‍. ധ്വനികള്‍ 'പുന്തുവിളയാടുന്ന' മനോഹര കലാപങ്ങളായി തീരുന്ന ഈ സമാഹാരത്തിലെ പല കഥകളും കഥയെഴുതിത്തുടങ്ങുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ് ER -