TY - BOOK AU - Dileep, V TI - KATHAKAL: /കഥകൾ SN - 9789386222619 U1 - B PY - 2018////04/01 CY - Kothamangalam PB - Saikatham Books KW - Cherukadhakal KW - Stories N1 - മലയാളത്തിലെ യുവ എഴുത്തുകാരിൽ പ്രമുഖനായ വി ദിലീപ് രണ്ടു പതിറ്റാണ്ടുകാലമെഴുതിയ മികച്ച കഥകൾ. ജീവിതത്തെ നോക്കി മഴവില്ലെന്നു പുഞ്ചിരിക്കുന്ന 50 കഥകൾ! അദൃശ്യനായ ഒരു വായനക്കാരൻ എന്റെ എഴുത്തുമേശയ്‌ക്കുമുമ്പിൽ ചെവിവട്ടം പിടിച്ചിരിപ്പുണ്ടെന്ന് ഞാൻ സങ്കൽപിക്കുന്നു. കഥയുടെ അവസാനവരിയെഴുതി നിർത്തിയിട്ട് അയാളിലൂടെ ഈ പ്രപഞ്ചത്തെയാകെ എനിക്ക് പ്രണയപൂർവം ആലിംഗനം ചെയ്യേണ്ടതുണ്ട്. ഓരോ മനുഷ്യനും സഹജീവികളാൽ സ്നേഹപൂർവ്വം ആലിംഗനം ചെയ്യപ്പെടുകയെന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഈ കാലത്ത് കഥകൾ കൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന എളിയ പ്രവൃത്തി ER -