Dileep, V

KATHAKAL /കഥകൾ /വി ദിലീപ് - 1 - Kothamangalam Saikatham Books 2018/04/01 - 304

മലയാളത്തിലെ യുവ എഴുത്തുകാരിൽ പ്രമുഖനായ വി ദിലീപ് രണ്ടു പതിറ്റാണ്ടുകാലമെഴുതിയ മികച്ച കഥകൾ. ജീവിതത്തെ നോക്കി മഴവില്ലെന്നു പുഞ്ചിരിക്കുന്ന 50 കഥകൾ!

അദൃശ്യനായ ഒരു വായനക്കാരൻ എന്റെ എഴുത്തുമേശയ്‌ക്കുമുമ്പിൽ ചെവിവട്ടം പിടിച്ചിരിപ്പുണ്ടെന്ന് ഞാൻ സങ്കൽപിക്കുന്നു. കഥയുടെ അവസാനവരിയെഴുതി നിർത്തിയിട്ട് അയാളിലൂടെ ഈ പ്രപഞ്ചത്തെയാകെ എനിക്ക് പ്രണയപൂർവം ആലിംഗനം ചെയ്യേണ്ടതുണ്ട്. ഓരോ മനുഷ്യനും സഹജീവികളാൽ സ്നേഹപൂർവ്വം ആലിംഗനം ചെയ്യപ്പെടുകയെന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഈ കാലത്ത് കഥകൾ കൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന എളിയ പ്രവൃത്തി.

9789386222619

Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB


Cherukadhakal
Stories

B / DIL/KA