ENTUMMA ENTE CHARITHRAMANU /എന്റുമ്മയാണ് എന്റെ ചരിത്രം
- 1
- Kothamangalam Saikatham Books 2018/10/01
- 88
ബഹുസ്വരതയുടെ അടയാളപ്പെടുത്തലും പ്രാദേശിക ചരിത്ര നിര്‍മ്മിതിയും സാധ്യമാക്കുന്ന പുസ്തകം. ജീവിതത്തിൽനിന്ന് തത്വശാസ്ത്രം നെയ്തെടുക്കുന്ന ഉമ്മ, മരംകൊത്തി തുഛൻ, തബലിസ്റ്റ് ശിബിലി, ചാലിയാർ സമരനായകൻ റഹ്മാൻ, സുബുലുസലാം എൽ പി സ്കൂൾ, ആലുൽപള്ളി കീച്ചേരിയിലെ കർഷകസമരം, ഓയിച്ചയും പുളിസീറും പങ്കുവച്ച കുട്ടിക്കാലം, ചീരണിയുടെ മധുരം, വേഷത്തിന്റെ പേരിലുള്ള അന്നനിഷേധം, സങ്കടങ്ങൾ വേവുന്ന അടുക്കള തുടങ്ങി സാധാരണവും അസാധാരണവുമായ നിരവധി ജീവിതമുഹൂർത്തങ്ങൾ വരച്ചിടുകയാണ് ഇയ്യ വളപട്ടണം.
9789388343305
Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB