TY - BOOK AU - Sankara Narayanan,P I TI - SPANDHIKKUNNA CHANGAMPUZHA: /സ്പന്ദിക്കുന്ന ചങ്ങമ്പുഴ SN - 9788184233414 U1 - Y PY - 2014////08/01 CY - Thrissur PB - Green Books KW - Baalasahityam KW - Biography KW - Changampuzha Krishna Pillai (11.10.1911 - 17.06.1948) N1 - കവികളിലെ ഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുടെ ജീവിതചരിത്രമാണ് സ്പന്ദിക്കുന്ന ചങ്ങമ്പഴ . കൈരളിയുടെ മാറില്‍ ഇത്ര സുന്ദരമായ മാല്യങ്ങള്‍ ചാര്‍ത്തിയ കവി വേറെയില്ല . എന്നാല്‍ ജീവിതത്തിന്റെ നിമ്‌ന്നോന്നതങ്ങളില്‍ ചങ്ങമ്പുഴ വാര്‍ന്നുപോയതെങ്ങനെയെന്ന് ഈ ജീവചരിത്രത്തില്‍ വിശദമാവുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ശൈലിയില്‍ ഒരുക്കിയ ചങ്ങമ്പുഴചരിതം ER -