Sankara Narayanan,P I

SPANDHIKKUNNA CHANGAMPUZHA /സ്പന്ദിക്കുന്ന ചങ്ങമ്പുഴ - 1 - Thrissur Green Books 2014/08/01 - 87

കവികളിലെ ഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുടെ ജീവിതചരിത്രമാണ് സ്പന്ദിക്കുന്ന ചങ്ങമ്പഴ . കൈരളിയുടെ മാറില്‍ ഇത്ര സുന്ദരമായ മാല്യങ്ങള്‍ ചാര്‍ത്തിയ കവി വേറെയില്ല . എന്നാല്‍ ജീവിതത്തിന്റെ നിമ്‌ന്നോന്നതങ്ങളില്‍ ചങ്ങമ്പുഴ വാര്‍ന്നുപോയതെങ്ങനെയെന്ന് ഈ ജീവചരിത്രത്തില്‍ വിശദമാവുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ശൈലിയില്‍ ഒരുക്കിയ ചങ്ങമ്പുഴചരിതം

9788184233414

Purchased Navamana Balavikasa Kendram,Kochi


Baalasahityam
Biography
Changampuzha Krishna Pillai (11.10.1911 - 17.06.1948)

Y / SAN/SP