Abdul Gafoor,N

KARINKALPPOOVU /കരിങ്കൽപ്പൂവ് - 1 - Thrissur Green Books 2017/09/01 - 104

“ഞാൻ പൊട്ടിക്കരയും. അത് കണ്ടു ലോകം മുഴുവനും ചിരിക്കും. ഇക്കാലത്തും ഇങ്ങനെ കരയണ കുട്ട്യോളോ! എന്നെയും കൊണ്ട് കാറ്, ഒരു വിജയഭാവത്തോടെ ഏതോ ഇരുണ്ട വഴികളിലൂടെ പറന്നു പോകും.“ മനുഷ്യസ്‌നേഹത്തിന്റെ തീവ്രതയിൽ നിന്ന് ഊറ്റിയെടുത്ത പതിനാറു കഥകൾ.

9789387331006

Purchased Green Books,Thrissur


Cherukadhakal
Story

B / ABD/KA