TY - BOOK AU - NIL AU - Aravindan,K P (ed.) TI - SASTRAVUM KAPADASASTHRAVUM: /ശാസ്ത്രവും കപടശാസ്ത്രവും SN - 9788182667105 U1 - S8 PY - 2018////02/01 CY - Thrissur PB - Kerala Sasthra Sahithya Parishath KW - Thathwasastram N1 - സംശയദൃഷ്ടിയും സുതാര്യതയും ശാസ്ത്രലോകത്തിന്റെ രണ്ട് നെടുംതൂണുകളാണ്. ഗുരുമൊഴികൾ ചോദ്യം ചെയ്യാതെ സ്വീകരിക്കുക എന്നത് ശാസ്ത്രത്തിന്റെ രീതിയല്ല. ശാസ്ത്രത്തിൽ അന്തിമമായ സത്യങ്ങളില്ല. അനിഷേധ്യമായ വേദപുസ്തകമില്ല. അന്തിമ വിധിയോ അവസാന വാക്കോ ഇല്ല. ചോദ്യം ചെയ്യപ്പെടാത്ത ഒന്നുമില്ല. ശാസ്ത്രത്തിന്റെ ഈ രീതി പിന്തുടരാത്തതും എന്നാൽ ആധുനികശാസ്ത്രമെന്ന് അവകാശപ്പെടുന്നതുമായ കാര്യങ്ങളെയാണ് കപടശാസ്ത്രം എന്നതുകൊണ്ട് ഈ പുസ്തകത്തിൽ വിവക്ഷിക്കുന്നത്. ശാസ്ത്രത്തിന്റെ ലേബലണിഞ്ഞ് ജനമധ്യത്തിലേക്കിറങ്ങുന്ന അത്തരം കാര്യങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത് ER -