TY - BOOK AU - Gopalakrishnan AU - Vijayalakshmi TI - KUNCHRAMPALLAM: (കുഞ്ച്‌രാമ്പള്ളം) SN - 9788126466061 U1 - A PY - 2017////01/01 CY - Kottayam PB - D C Books KW - Novalukal KW - Environmental Fiction N1 - അട്ടപ്പാടിയിലെ കുഞ്ച്‌രാമ്പള്ളം എന്ന വനത്തിന്റെ സംരക്ഷണത്തിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതിസംരക്ഷകര്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ. ഒരിക്കല്‍ ഹരിതാഭമായിരുന്ന അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കുന്നതോടൊപ്പം ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെയും വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സാരംഗിന്റെ സാരഥികളായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്ന് രചന നിര്‍വഹിച്ച ഈ നോവലിലൂടെ ER -