TY - BOOK AU - Kunhikkuttan Elayath,N K TI - UPANISHAD SARASANGRAHAM: (ഉപനിഷത്ത് സാരസംഗ്രഹം) SN - 9788126476695 U1 - S8 PY - 2017////01/01 CY - Kottayam PB - D C KW - Thathwasastram KW - Hindu Matham KW - Upanishad N1 - തത്വചിന്തകൾ 108 ഉപനിഷത്തുകളിലൂടെ. ഉപനിഷത്ത് പദത്തിന്റെ അർഥം ബ്രഹ്മവിദ്യ എന്നാണ്. അത് ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു. വൈദികസാഹിത്യമണ്ഡലത്തിലെ സാരസർവ്വസ്വങ്ങളായ ഉപനിഷത്തുകളുടെ രചനകാലം ശ്രീബുദ്ധനു തൊട്ടുമുമ്പാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതം ജ്ഞാനചിറകുകൾക്ക് പകർന്നു നൽകിയ അദ്ധ്യാത്മചിന്തയുടെ അമൃതസാരമാണ് ഉപനിഷത്തുകളിൽ നിറഞ്ഞു തുളുമ്പുന്നത്. ആ അമൃതധാര ഒരു കൈക്കുടന്നയിൽ ഒതുക്കി പകർന്നുനൽകുകയാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രീ കുഞ്ഞിക്കുട്ടൻ ഇളയത്. മുക്തികോപനിഷത്തിൽ ക്രമപ്പെടുത്തിയിട്ടുള്ള രീതി അവലംബിച്ചാണ് ഉപനിഷത്ത് സാരസംഗ്രഹം തയ്യാറാക്കിയിട്ടുള്ളത് ER -