TY - BOOK AU - Pillai,K B TI - HOLISTIC MEDICINE: /ഹോളിസ്റ്റിക് മെഡിസിൻ SN - 9788120044005 U1 - S6 PY - 2018////06/01 CY - Thiruvananthapuram PB - Kerala Bhasha Institute KW - Vaidhya Sastram Aarogyam KW - Health N1 - ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങൾ ചേർന്നതാണ് ഹോളിസ്റ്റിക് മെഡിസിൻ അഥവാ സംയോജിതചികിത്സ. ഒരു ചികിത്സാസമ്പ്രദായം കൊണ്ടുമാത്രം പൂർണമായും സുഖപ്പെടുത്താൻ സാധിക്കാത്ത ഗുരുതരമായ രോഗങ്ങൾ വർധിച്ചുവരുന്ന വർത്തമാനകാലത്ത് സംയോജിതചികിത്സയുടെ പ്രസക്തി വർധിച്ചുവരുന്നു. ഹോളിസ്റ്റിക് മെഡിസിനെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ പ്രതിപാദിക്കുന്ന വൈദ്യശാസ്ത്രഗ്രന്ഥം ER -