TY - BOOK AU - Sethu TI - DOOTH: / ദൂത് SN - 9788182676497 U1 - B PY - 2018////10/01 CY - Kozhikode PB - Mathrubhumi Books KW - Cherukadhakal KW - Stories N1 - ദൂതിലെ വിഷമപ്രശ്‌നവും അതിന്റെ നാടകീയതയും ഭാസന്റെ കലാപ്രതിഭയ്ക്ക് വലിയ പ്രേരണകളായിരുന്നു. ഒരു എതിര്‍ഭാവനയിലൂടെ ദൂതിന്റെ പ്രശ്‌നങ്ങളെ നമ്മുടെ കാലഘട്ടത്തിന്റെ മനുഷ്യാവസ്ഥയിലേക്ക് കൊണ്ടുവരികയാണ് സേതു ചെയ്തത്. കഥയെ സംവാദമാക്കി രൂപപ്പെടുത്തിക്കൊണ്ടാണ് സേതു ഇത് നിര്‍വഹിക്കുന്നത്. അതു സ്വാഭാവികമാണ്. കാരണം, ദൂത് ഭാഗികമായി സംവാദം തന്നെയാണ്. കഥ എഴുതുന്നതും സംവാദത്തെ രൂപപ്പെടുത്തുന്നതും ജ്ഞാനത്തെ സൃഷ്ടിക്കുന്നതും ഒന്നുതന്നെയാണെന്ന് ഈ ആഖ്യാനം വ്യക്തമാക്കുന്നു. ഇത് സേതുവിന്റെ കഥാരചനയിലെ പുതുമയുറ്റ ആരോഗ്യമാണ്. -കെ.പി. അപ്പന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൂത് എന്ന കഥയുള്‍പ്പെടെ ഗുരു, ഇരുപത്തൊന്നാം നൂറ്റാണ്ട്, ഗോസായ, ഒറ്റ്, ആകാശത്തില്‍ ഒരു കൂട്, നാല്പത്തിയൊന്ന്, രാമേട്ടന്‍, വണ്ടി… തുടങ്ങി പതിനേഴു കഥകള്‍ ER -