TY - BOOK AU - Rameshan Nair ,S TI - GURUPOURNAMI: /ഗുരുപൗർണ്ണമി SN - 9788126464944 U1 - D PY - 2018///5/01/01 CY - Kottayam PB - D C BOOKS N1 - ''ഇരുപതാംനൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെക്കുറിച്ച് ഇരുപത്തിയൊന്നാംനൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരുദര്‍ശനം ഒരുപക്ഷേ, പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് 'ഗുരുപൗര്‍ണ്ണമി' ഈ നൂറ്റാണ്ടിന്റെയല്ല, വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്.'' - മഹാകവി അക്കിത്തം ''ഗുരുപൗര്‍ണ്ണമി വെറുമൊരു കാവ്യമല്ല. ജീര്‍ണ്ണാവസ്ഥയില്‍നിന്ന് വര്‍ത്തമാനസമൂഹത്തെ തട്ട'ിയുണര്‍ത്താനുള്ള ആഹ്വാനമാണ്. അദൈ്വതവേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്‌കാരമാണ്. സര്‍വ്വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്'' - പി. പരമേശ്വരന്‍ ER -