TY - BOOK AU - Ramesan Mullassery AU - Novel TI - BARBAREEKAM: /ബർബരീകം SN - 9789388343084 U1 - A PY - 2018////10/01 CY - Ernakulam PB - Saikatham Books KW - Novalukal N1 - അസമമായ എല്ലാ സ്‌നേഹങ്ങളും തരുന്നത് വേദനകളാണ്. വേദനകള്‍ മാത്രം. ഓഹരി വിപണിയും, ജീവിതവും, കോഴിപ്പോരും, വാസ്തുശാസ്ത്രവും, ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതവും, പ്രതികാരവും, പ്രണയവും, നൊമ്പരങ്ങളും ഇഴചേര്‍ത്ത ബര്‍ബരീകം മുന്നറിയിപ്പ് തരുന്നത് കറുത്ത അരയന്നങ്ങളെ കരുതിയിരിക്കാനാണ്. ലഭിക്കാതെ പോയ നഷ്ടങ്ങളെല്ലാം ലാഭങ്ങളാണെന്ന തിരിച്ചറിവാണ് ഈ നോവല്‍. നോവലെഴുത്തിന്റെ രസതന്ത്രമറിഞ്ഞയാളാണ് നോവലിസ്‌റ്റെന്ന് അവതാരിക എഴുതിയ ശ്രീ.ജി.ആര്‍ ഇന്ദുഗോപന്‍. ബര്‍ബരീകം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നാമറിയാതെ പോകുന്ന സത്യമാണ്. ഒത്തിരി പ്രതിഭകളെ വച്ച് ഒരു കളിയും ജയിക്കില്ല. ആരും... സ്വപ്നത്തിലൊഴികെ ER -