TY - BOOK AU - Sreedevi Vadakkedath TI - SALOON: /സലൂൺ SN - 9789388343015 U1 - B PY - 2018////10/01 CY - Ernakulam PB - Saikatham Books KW - Cherukadhakal KW - Stories N1 - കുറച്ചു ദൂരത്താണ് 'സലൂൺ' എങ്കിലും ആ ഇടം ഒരാളുടെ ഉടലിലാണ്, അത്രയും പെരുമാറ്റമുള്ള ഒരു സ്ഥലത്ത്. സ്ത്രീജീവിതത്തിലെ ആ ഇടമാണ് 'സലൂൺ' എന്ന കഥയിൽ എന്ന പോലെ ഈ സമാഹാരത്തിലെ മറ്റു പല കഥകളിലും ശ്രീദേവി കണ്ടുമുട്ടുന്നത്. ലോകം അകത്തും പുറത്തുമായി വിഭജിക്കപ്പെടുന്നത് ഒരാളുടെ ഉടലിലാണ്, മനസ്സിന്റെ ഇടത്തിൽ. മലയാളത്തിലെ പുതിയ കഥയുടെ ഏറ്റവും തെളിമയുള്ള ഒരു ലോകം ഈ കഥകളിലും പ്രത്യക്ഷപ്പെടുന്നു ER -