TY - BOOK AU - Arunkumar,T TI - CHEENKANNIYE KANALIL CHUTTATH: /ചീങ്കണ്ണിയെ കനലിൽ ചുട്ടത് SN - 9789386744920 U1 - B PY - 2018////09/01 CY - Palakkad PB - Logosbooks KW - Cherukadhakal KW - Stories N1 - അസാധാരണമായ ആഴത്താലും പ്രമേയവൈവിധ്യത്താലും ആഖ്യാനത്തിലെ മാന്ത്രികതയാലും മാറുന്ന മലയാള കഥയുടെ സാക്ഷ്യപത്രമാവുന്ന കഥകൾ. ഒരേ സമയം സൂക്ഷ്മത്തെയും സ്ഥൂലത്തെയും കലയുടെ മാന്ത്രിക വലയിൽ കുരുക്കുകയാണ്‌ കഥാകാരൻ. എഴുത്ത് അതിന്റെ പുത്തൻ കുപ്പായത്തിൽ ആഹ്ലാദഭരിത മാവുന്നത് ഈ കഥകളിൽ നമുക്ക്‌ അനുഭവിച്ചറിയാം. കലയുടെ മേഘവിസ്ഫോടനം ആയിത്തീരുന്ന 10 കഥകൾ ER -