Priya Vijayan

NIZHALUKAL /നിഴലുകൾ /പ്രിയ വിജയൻ - 1 - Thrissur Green Books 2018/04/01 - 104

ഒരു പെൺകുട്ടിയുടെ ജയിൽജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ. മത്സരാധിഷ്ഠിതമായ സമകാലത്തിന്റെ അനുരണനങ്ങൾ അവതരിപ്പിക്കുന്ന കൃതി. തന്നെ കൊലപാതകിയാക്കിയവരോട് മീരയുടെയും അന്വേഷണ ഉദ്യോഗസ്ഥനായ അഭിമന്യൂവിന്റെയും പ്രതികരണമെന്തായിരിക്കും? അസാധാരണ കയ്യടക്കമുള്ള ഒരു കുറ്റാന്വേഷണ നോവൽ.

9789387331846

Purchased Green Books,Thrissur - Kochi International Book Fair November 2018


Novalukal

A / PRI/NI