സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പിക്കുന്ന നോവൽ.കഴിഞ്ഞ തലമുറകളിലെ പെൺവിശുദ്ധിയും ആധുനിക സ്ത്രീകളുടെ അതിജീവനത്തിനുള്ള പോരാട്ടവും ഒന്നിക്കുന്ന രചന. മൂന്ന് തലമുറകളുടെ കഥാപർവ്വം. ശാലിനി മേനോനും ഹാരലക്ഷ്മിയും യാമിനിയും വ്യത്യസ്ഥമായ ജീവിതധാരകളുടെ സാക്ഷ്യങ്ങളാണ്. പ്രണയവും കണ്ണീരും നിരാശയും പ്രത്യാശയും കർമ്മബന്ധങ്ങളും ഈ കൃതിയുടെ ചരിത്രനിയോഗങ്ങളായി മാറുന്നു. സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പിക്കുന്ന നോവൽ.
9789387357112
Purchased Green Books,Thrissur - Kochi International Book Fair November 2018