TY - BOOK AU - Babu John TI - AADIKAILASAYATHRA: /ആദികൈലാസ യാത്ര SN - 9789352823895 U1 - M PY - 2018////09/01 CY - Kottayam PB - DC Books KW - Yatra Vivaranam KW - Himalayas KW - Himalaya Mountains N1 - പർവ്വതത്തിന്റെ നെറുകയിൽ വെള്ളത്തൊപ്പിപോലെയും ചരിവുകളിൽ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടൽമഞ്ഞ് വന്ന് ഇടയ്ക്കിടെ പർവ്വതത്തെ മറയ്ക്കുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ് മഞ്ഞുണ്ടാക്കുന്നതും അതിനെ ഉരുക്കിക്കളയുന്നതും. സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങി നിൽക്കുന്ന പർവ്വതത്തിന്റെ അലൗകിക സൗന്ദര്യത്തിനു മുന്നിൽ ആരും മയങ്ങിപ്പോകും ER -