TY - BOOK AU - Venu V Desam TI - PRANAYAJEEVITHAM: /പ്രണയജീവിതം : ദസ്തയ്വ്സ്‌കിയുടെ പ്രണയാനുഭവങ്ങളും ജീവിതവും SN - 9789352823741 U1 - L PY - 2018////08/01 CY - Kottayam PB - D C Books KW - Biography KW - Fyodor Dostoevsky -- Love -- Life N1 - ദസ്തയ്വ്സ്‌കിയുടെ പ്രണയാനുഭവങ്ങളും ജീവിതവും. വിശ്വസാഹിത്യനായകനായ ദസ്തയവ്സ്‌കിയുടെ ജീവിതത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയ മൂന്നു പ്രണയിനികളെ കേന്ദ്രീകരിച്ചെഴുതിയ കൃതി. യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആദ്യപ്രണയിനി. നാടകീയവും ദുരിതപൂർണ്ണവുമായിരുന്നു ആ ജീവിതം. പോളിനസൂസ്‌ലോവ എന്ന ഇരുപതുകാരിയുമായുണ്ടായ രണ്ടാമത്തെ പ്രണയവും ദുരന്തപര്യവസായിയായി. എന്നാൽ സ്റ്റെനോഗ്രാഫറായിവന്ന അന്ന സ്നിത്കിനയാണ് അദ്ദേഹത്തിനു സംതൃപ്ത ജീവിതവും പ്രത്യാശയും നൽകിയത്. ഈ മൂന്നു സ്ത്രീകളും ദസ്തയവ്സ്‌കിയുടെ ജീവിതത്തിലുണ്ടാക്കിയ വർണ്ണവിസ്മയങ്ങൾ അതീവചാരുതയോടെ ഈ കൃതിയിലവതരിപ്പിക്കുന്നു. കൂടെ എഴുത്തുകാരന്റെ അധികം അറിയപ്പെടാത്ത സാഹിത്യജീവിതവും ഹൃദ്യമായി രേഖപ്പെടുത്തുന്നു ER -