TY - BOOK AU - Krishna, T M AU - Bijeesh Balakrishnan (tr.) TI - PURAMPOKKUPADAL SN - 978-93-5282-393-2 U1 - H1 PY - 2018////10/25 CY - Kottayam PB - DC Books KW - Sangeetham KW - Essays N1 - Purampokkupadal കലയിലും സമൂഹത്തിലും ആഴത്തിലോടുന്ന ജാതി-അധികാര ബന്ധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവയെ സംവാദത്തിന്റെ തുറസ്സുകളിലേക്കു നയിക്കുന്ന ലേഖനങ്ങള്‍. കലയിലെ 'ക്ലാസിക്കല്‍' സങ്കല്പങ്ങളിലുള്ള ജാതിരൂപങ്ങളെയും സൗന്ദര്യശാസ്ത്രത്തെയും സാമൂഹികചിന്താപരമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം പൊതുബുദ്ധിജീവി എന്ന നിലയില്‍ ടി.എം. കൃഷ്ണ നടത്തിയ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളെക്കൂടി അടയാളപ്പെടുത്തുന്നു. അനുബന്ധമായി ഗീതാഹരിഹരനും സുനില്‍ പി. ഇളയിടവും വ്യത്യസ്ത സാഹചര്യങ്ങളില്‍ ടി.എം. കൃഷ്ണയുമായി നടത്തിയ അഭിമുഖവും ചേര്‍ത്തിരിക്കുന്നു. വിവര്‍ത്തനം: ബിജീഷ് ബാലകൃഷ്ണന്‍ Chennai Poromboke Paadal ER -