TY - BOOK AU - Mohankumar, K V TI - DEVARATHI : THANTRIKAYATHRAKALILE MAYAKKAZHCHAKAL: / ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍ SN - 9788126477302 U1 - L PY - 2018////07/01 CY - Kottayam PB - DC Books KW - Biography KW - Memoir N1 - ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍ മൃത്യുവിന്റെ ഗന്ധം പരത്തുന്ന മഹാശ്മശാനങ്ങളും താന്ത്രികസാധനയുടെ മൂര്‍ത്തരതി പൂക്കുന്ന ഉപാസനാകേന്ദ്രങ്ങളും കടന്ന് കേവലശരീരത്തെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന കണികയിലേക്ക് ലയിപ്പിക്കുന്ന അനശ്വരതയെ അന്വേഷിക്കുകയാണ് ഈ അനുഭവക്കുറിപ്പ്. ഇതില്‍ ദേവഭൂമിയുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭാവചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും താന്ത്രിക ബുദ്ധിസത്തിന്റെയും ശാക്തേയതന്ത്രയുടെയും വേരുകള്‍ തേടി നടത്തിയ യാത്രാനുഭവങ്ങളാണ് കെ.വി മോഹന്‍ കുമാര്‍ രചിച്ച ദേവരതിയെന്ന ഈ ഉജ്ജ്വലകൃതി. ER -