TY - BOOK AU - Sebastian,K A TI - THANKAM: / തങ്കം SN - 9788182675445 U1 - B PY - 2018////06/01 CY - Kozhikkode PB - Mathrubhumi Books KW - Cherukadhakal KW - Stories KW - കഥ N1 - തങ്കം എന്ന കഥ വീണ്ടും ഞാന്‍ സൂക്ഷ്മതയോടെ വായിച്ചു. ഇതൊരു നിസ്സാര വായനാനുഭവമല്ലെന്നു തോന്നി. കഥ മുന്നോട്ടു വെക്കുന്നത് മതപരമായ വിശ്വാസങ്ങള്‍ എന്നതിലുപരി, മനുഷ്യനും പ്രകൃതിയും തമ്മില്‍, മനുഷ്യനും പ്രിയപ്പെട്ടവരും തമ്മില്‍, മനുഷ്യനും ദൈവവും തമ്മിലുള്ള ഉടമ്പടികള്‍ പൊട്ടിത്തകരുന്നതിന്റെയും അതെല്ലാം ആ കുട്ടിയുടെ മാനസികലോകത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെയും കഥയാണ്. ഇതുപോലൊരു കഥ എന്നെ വേട്ടയാടിയിട്ടുണ്ടെങ്കില്‍ അത് ഒ.വി. വിജയന്റെ രാവുണ്ണിമേസ്ത്രിയുടെ ചാര്‍ച്ചക്കാര്‍ എന്ന കഥയായിരുന്നു. -കെ.പി. നിര്‍മല്‍കുമാര്‍ തങ്കം, ഗ്ലാനി, അക്കരെ, നിര്‍മലദന്തം, തൊട്ടുമുന്‍പ് എന്നിങ്ങനെ അഞ്ചുകഥകള്‍. കെ.എ. സെബാസ്റ്റ്യന്റെ പുതിയ കഥാസമാഹാരം ER -