Muralee Thummarukudy

PERUMAZHA PAKARNNA PADANGAL /പെരുമഴ പകർന്ന പാഠങ്ങൾ - 1 - Kottayam D C Books 2018/09/01 - 111

കേരളം നേരിട്ട മഹാപ്രളയത്തെ സാമാനതകളില്ലാത്ത പോരാട്ടവീര്യത്തോടെയാണ് നാം നേരിട്ടത്. പ്രളയത്തിന്റെ കാരണങ്ങളെയും കേരളം എപ്രകാരമാണതിനെ അതിജീവിച്ചതെന്നും വിലയിരുത്തുന്നതോടൊപ്പം ദുരന്തനിവാരണത്തിന്റെ നവീന മാർഗ്ഗങ്ങളും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘുകരണവിഭാഗം തലവൻ മുരളി തുമ്മാരുകടി ഈ പുസ്തകത്തിലൂടെ പറയുന്നു.

9788126477456

Purchased Current Books,Convent Junction,Cochin


Saamanya Sastram
2018 Kerala floods

S / MUR/PE