TY - BOOK AU - Siby Mathews TI - NIRBHAYAM : ORU IPS OFFICERUTE ANUBHAVAKKURIPPUKAL: /നിര്‍ഭയം SN - 9789386440372 U1 - L PY - 2017////06/06 CY - Thrissur PB - Green Books KW - Biography KW - Experience N1 - Nirbhayam ഡോ. സിബി മാത്യൂസ് ഐ. പി. എസ്സിന്റെ ’’നിര്‍ഭയം: -ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍’’ ജൂണ്‍ 10ന് പ്രകാശനം ചെയ്യപ്പെടുന്നു. കേരളീയ ജീവിതത്തെ ഇളക്കി മറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഓഫീസറുടെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. ക്രിമിനല്‍വല്‍ക്കരിക്കപ്പട്ട ഒരു സാമൂഹ്യ വ്യവസ്ഥിതിയേയും നീതിന്യായ വ്യവസ്ഥയെയും ഡോ. സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു ER -