Siby Mathews

NIRBHAYAM : ORU IPS OFFICERUTE ANUBHAVAKKURIPPUKAL /നിര്‍ഭയം /ഡോ സിബി മാത്യൂസ് ഐ പി എസ് - 1 - Thrissur Green Books 2017/06/06 - 328

Nirbhayam

ഡോ. സിബി മാത്യൂസ് ഐ. പി. എസ്സിന്റെ ’’നിര്‍ഭയം: -ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍’’ ജൂണ്‍ 10ന് പ്രകാശനം ചെയ്യപ്പെടുന്നു. കേരളീയ ജീവിതത്തെ ഇളക്കി മറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഓഫീസറുടെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. ക്രിമിനല്‍വല്‍ക്കരിക്കപ്പട്ട ഒരു സാമൂഹ്യ വ്യവസ്ഥിതിയേയും നീതിന്യായ വ്യവസ്ഥയെയും ഡോ. സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു.

9789386440372

Gifted Praful E P


Biography
Experience

L / SIB/OR