TY - BOOK AU - Das,P N TI - VAKKUKALUTE VANATHIL NINN ORILAYUMAI: /വാക്കുകളുടെ വനത്തിൽനിന്ന് ഒരിലയുമായി SN - 9789386560049 U1 - L PY - 2017////04/01 CY - Kottayam PB - DC BOOKS KW - Biography KW - Memoir N1 - ഞാൻ ഇത് രുചിച്ച്, ലയിച്ച് വായിച്ചു. പലവട്ടം ആകർഷകമാണ് പ്രതിപാദനം. വെള്ളം വളരെ തെളിഞ്ഞിരിക്കുന്നതിനാൽ ഏറ്റവും അടിയിലുള്ള കുഞ്ഞുചെടിയെപ്പോലും കാട്ടിത്തരുന്ന ആഴമേറിയ കിണറ്റിലേക്കു നോക്കുമ്പോലെ, ഇതിന്റെ വായന എനിക്ക് സന്തോഷം തന്നു. ഇന്നത്തെ മരുഭൂ ഗദ്യങ്ങൾക്കു മധ്യേ മരുപ്പച്ചയായി ഇത് പുലരുന്നു. അഗാധമായ ചിന്തയെ സുവ്യക്തമാക്കിത്തരാൻ ഇവിടത്തെ കൊച്ചുവാക്യങ്ങൾക്കു കെല്പുണ്ട്. അത്യുക്തികളല്ല. അതിശയോക്തികളില്ല. ഈ ഭാഷ പലപ്പോഴും ഉൾക്കാഴ്ചകളാൽ ചേതോഹരം - എം എൻ കാരശ്ശേരി ER -