Sasidharan,P K

AROGYAPARIPALANATHINTE KANAPPURANGAL /ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറങ്ങള്‍ / Heal-thy India : Untold Secrets of Health Care /ഡോ.പി കെ ശശിധരൻ - 1 - Kozhikkode Mathrubhumi Books 2017/08/01 - 488

ആരോഗ്യപരിപാലനത്തെപ്പറ്റി പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ ഡോ.ശശിധരന്‍ ധീരതയോടെ പുസ്തകത്തിലെ പന്ത്രണ്ട് അധ്യായങ്ങളിലൂടെ വെളിപ്പെടുത്തുന്നു. നമ്മുടെ രാജ്യം നേരിടുന്ന ആരോഗ്യവെല്ലുവിളികളോടൊപ്പം കേരളം നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്‌നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പൊതുജനാരോഗയ വിദ്യാര്‍ഥികള്‍ക്ക് ഒരു പഠനസഹായിയായി പ്രയോജനപ്പെടുത്താവുന്ന വിലപ്പെട്ട പുസ്തകം

9788182672819

Gifted P K Sasidharan


Vaidhya Sastram Aarogyam
Health Care -- India
Study
Medical care
Medical education
Medical policy
India

S6 / SAS/AR