TY - BOOK AU - Venketeswaran,C S TI - MALAYALIYUTE NAVAMADHYAMAJEEVITHAM: /മലയാളിയുടെ നവമാധ്യമ ജീവിതം SN - 9789352822102 U1 - G PY - 2018////03/01 CY - Kottayam PB - DC Books KW - Niroopanam - Upanyaasam KW - Study KW - Madyamam KW - Media N1 - മലയാളിയുടെ നവമാധ്യമ ജീവിതം സി എസ്സ് വെങ്കിടേശ്വരന്‍ നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ച നവമാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ചുള്ള പുസ്തകം. ചുവരെഴുത്തിൽനിന്ന് തിരയെഴുത്തിലേക്കും മാരുതി കാറിൽ നിന്ന് ന്യൂജെൻ കാറിലേക്കും സിനിമാക്കൊട്ടയിൽ നിന്ന് ഇന്റെർനെറ്റിലേക്കും കടന്നുകയറിയ മലയാളി ജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വേഗങ്ങളെ വിലയിരുത്തുകയാണ് ഈ ലേഖനങ്ങൾ. മാറിയ മലയാളിയുടെ മാറിയ ശീലങ്ങളുടെ ഉള്ളറകളിലേക്കുള്ള നോട്ടങ്ങൾ ER -