TY - BOOK AU - Shaji Jacob TI - JANAPRIYA SAMSKARAM : CHARITHRAVUM SIDDHANDHAVUM: /ജനപ്രിയസംസ്‌കാരം ചരിത്രവും സിദ്ധാന്തവും SN - 9788182673939 U1 - G PY - 2017////12/01 CY - Kozhikkode PB - Mathrubhumi Books KW - Niroopanam - Upanyaasam KW - Study KW - Literature--Cinema--Music--Sports--Media N1 - സാഹിത്യം , സിനിമ , സംഗീതം , സ്‌പോര്‍ട്‌സ് , വൃത്താന്ത മാധ്യമങ്ങള്‍ തുടങ്ങിയ ബഹുജന സംവേദനോപാധികളുടെ പ്രത്യയശാസ്ത്ര വിവക്ഷകളാണ് ഈ പഠനങ്ങളില്‍ വെളിവാകുന്നത്. ഉപരിവര്‍ഗ സംസ്‌കാരവും ജനപ്രിയസംസ്‌കാരവുമെന്ന സാമാന്യവിഭജനത്തിന്റെ സൈദ്ധാന്തിക നിലപാടുകളിലെ ചതിക്കുഴികളിലേക്ക് ചൂണ്ടുന്ന നിരീക്ഷണങ്ങള്‍ . അപഹസിക്കപ്പെടുന്ന ജനപ്രിയസംസ്‌കാരത്തിന്റെ ജനകീയതയെയും ജനവിരുദ്ധ തത്ത്വങ്ങളെയും അപഗ്രഥിക്കുന്ന പഠനം ER -