TY - BOOK AU - Venu,K B TI - K G GEORGINTE CHALACHITHRA YATHRAKAL: /കെ. ജി. ജോര്‍ജിന്‍റെ ചല‍ച്ചിത്രയാത്രകള്‍ SN - 9788182665385 U1 - H PY - 2015////10/01 CY - Kozhikkode PB - Mathrubhumi Books KW - Cinema, Thirakkatha-Drishya Kalakal KW - Study N1 - മലയാളത്തിലെ ധിഷണാശാലികളായ ചലച്ചിത്രകാരന്മാരിലൊരാളാണ് കെ.ജി.ജോര്‍ജ്. ഗഹനമായ ജീവിതാവബോധത്തിലും ആഴമേറിയ അനുഭവങ്ങളിലുംനിന്ന് പിറക്കുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ ചിത്രീകരണങ്ങളെന്ന നിലയില്‍ അവ ചലച്ചിത്രലോകത്ത് വേറിട്ടുനിന്നു. കാലത്തിനു മുന്‍പേ നടന്ന ആ സിനിമകള്‍ കാലാതിവര്‍ത്തികളായി നില്‍ക്കുന്നു. മലയാളസിനിമയില്‍ പരിണാമത്തിന്റെ പതാകാവാഹകരിലൊരാളായ കെ.ജി.ജോര്‍ജിന്റെ സിനിമകളെ പഠനവിധേയമാക്കുന്ന കൃതി ER -