Mohan Kumar,K V

JEEVANTE AVASANATHE ILA /ജീവന്റെ അവസാനത്തെ ഇല - 1 - Thrissur Green Books 2015/10/01 - 176

ജീവിതത്തിന്റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുരണ്ടാഅവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍. നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെ പൊതുഘടനയെങ്കിലും ജീവിതത്തിന്റെ ഏല്ലാപച്ചപ്പുകളും അതിന്റെ നഗ്നമായ് യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെ അന്തര്‍ധാരയാവുന്നു.

ദേവീ നീ പറയാറുണ്ട് എന്ന പേരിൽ പ്രസിദ്ധീകരിച്ച കൃതിയുടെ രണ്ടാം പതിപ്പ്



Devi Nee parayarund (Second Edition)

9789380884288

Purchased Green Books,Thrissur


Biography
Memoirs -- K V Mohankumar

L / MOH/JE