TY - BOOK AU - Shiju,C K TI - AVANAVANILEKKKULLA DOORANGAL: /അവനവനിലേക്കുള്ള ദൂരങ്ങൾ SN - 9789385894350 U1 - A PY - 2017////06/01 CY - Kannur PB - Payal Books KW - Novalukal N1 - നഷ്ടപ്പെടലുകൾ മാത്രമല്ല ജീവിതം. അത് വീണ്ടെടുക്കലുകളുടെതുമാണ്. ആ തിരിച്ചറിവുകളാണ് ജീവിക്കാനുള്ള പ്രേരണയും കരുത്തുമാകുന്നത്. സ്വയം നിർണ്ണയിക്കുമ്പോൾ മാത്രമാണ് ഒരാൾക്ക് ജീവിതത്തിന്റെ സംഘർഷങ്ങളെ മറികടക്കാനും പാകപ്പിഴകളെ തിരുത്തി മുന്നേറാനും കഴിയുന്നത്. പരിഹാരവും മാർഗവും ജീവിതം തന്നെയാണ് എന്ന തത്വം, വ്യക്തിബന്ധങ്ങളുടെ വൈകാരികതലങ്ങളെയും വിഭിന്ന ജീവിതാവസ്ഥകളുടെ പാരസ്പര്യങ്ങളേയും ആശയങ്ങളിലൂടെ കോർത്തെടുത്തും ഇഴകീറി വിശദീകരിച്ചും എഴുത്തുകാരൻ സമർത്ഥിക്കുന്നു. അതുമാത്രമല്ല, ചേതോഹരങ്ങളായ ഗ്രാമീണ ജീവിതചിത്രങ്ങളും ഊഷ്മളമായ സൗഹൃദങ്ങളും ഭാഷയും കൊണ്ട് വശ്യമായ വിവരണങ്ങളിലൂടെ സുഖകരമായ വായനാനുഭവം തരുന്നു ഈ നോവൽ ER -