TY - BOOK AU - Sheeba E K TI - AZHICHU KALAYANAVATHE AA CHILANGAKAL: /അഴിച്ചു കളയാനാവാതെ ആ ചിലങ്കകള്‍ SN - 9789385894114 U1 - L PY - 2016////06/01 CY - Kannur PB - Mayflower KW - Biography KW - Jottings N1 - 'കഥയാവാന്‍ മടിച്ചുനിന്ന ചില കാലങ്ങള്‍. തീയാളുന്ന സൂര്യകാന്തികളിലേക്കുള്ള ഒറ്റനടത്തങ്ങള്‍. വെറുതെ വിരല്‍ത്തുമ്പു പിടിച്ച് കൂടെ വരുന്ന പ്രിയതരമായൊരു ഈണം. ഹൃദയത്തിലേക്ക് ആര്‍ത്തിരമ്പിയെത്തുന്ന കടല്‍. മരീചിക പോലെ കടന്നുപോകുന്ന പ്രകാശമുള്ളൊരു നിഴല്‍. പെയ്തുതീരാത്ത സ്‌നേഹം പോലെ മഴ. മൗനത്തിന്റെ ഇരുണ്ട കിടങ്ങുകളില്‍ വെയിലും വര്‍ഷവും മഞ്ഞും വീണ് അറിയാതെ വിടര്‍ന്ന താമരമൊട്ടുകള്‍ പോലെ ഒരുപിടിയോര്‍മ്മകള്‍' ER -