TY - BOOK AU - Kavitha S K TI - VANGOGINTE SOORYAKANTHIKAL: /വാൻഗോഗിന്റെ സൂര്യകാന്തികൾ SN - 9789385894541 U1 - B PY - 2018////03/01 CY - Kannur PB - Payal Books KW - Cherukadhakal N1 - ഇരുട്ടിന്റെ മുറിവിൽ പുരട്ടുവാൻ ബാക്കിയുള്ളത് ഈ വെളിച്ചമല്ലാതെ മറ്റെന്താണ്? ജീവിതത്തിന്റെ പൊരിവെയിലിൽ വാടുകയും അതിജീവനത്തിന്റെ ചാറ്റൽമഴയിൽ തളിർക്കുകയും ചെയ്യുന്ന മനുഷ്യരുടെ മുറിവുകളാണ് ഈ കഥകൾ നിറയെ. സ്നേഹിക്കപ്പെടാനുള്ള പെൺമനസ്സിന്റെ അപാരതകളും നിറംമങ്ങിയ ജീവിതാവസ്ഥകളും മഴവില്ലഴകുള്ള സ്വപ്നങ്ങളും കഥയുടെ ഈ സൂര്യകാന്തിപ്പാടത്ത് വിടർന്നു നിൽക്കുന്നുണ്ട്. ആർദ്രതയും സൗന്ദര്യവുമുള്ള ഭാഷയിൽ ഓർമകളുടെയും വർത്തമാനകാലത്തിന്റെയും വ്യത്യസ്തമായ ഒരു ലോകത്തെ രചനകളിൽ ചേർത്തെഴുതുന്നു ഈ കഥാകാരി ER -