Kavitha S K

VANGOGINTE SOORYAKANTHIKAL /വാൻഗോഗിന്റെ സൂര്യകാന്തികൾ /കവിത എസ് കെ - 1 - Kannur Payal Books 2018/03/01 - 96

ഇരുട്ടിന്റെ മുറിവിൽ പുരട്ടുവാൻ ബാക്കിയുള്ളത് ഈ വെളിച്ചമല്ലാതെ മറ്റെന്താണ്? ജീവിതത്തിന്റെ പൊരിവെയിലിൽ വാടുകയും അതിജീവനത്തിന്റെ ചാറ്റൽമഴയിൽ തളിർക്കുകയും ചെയ്യുന്ന മനുഷ്യരുടെ മുറിവുകളാണ് ഈ കഥകൾ നിറയെ. സ്നേഹിക്കപ്പെടാനുള്ള പെൺമനസ്സിന്റെ അപാരതകളും നിറംമങ്ങിയ ജീവിതാവസ്ഥകളും മഴവില്ലഴകുള്ള സ്വപ്നങ്ങളും കഥയുടെ ഈ സൂര്യകാന്തിപ്പാടത്ത് വിടർന്നു നിൽക്കുന്നുണ്ട്. ആർദ്രതയും സൗന്ദര്യവുമുള്ള ഭാഷയിൽ ഓർമകളുടെയും വർത്തമാനകാലത്തിന്റെയും വ്യത്യസ്തമായ ഒരു ലോകത്തെ രചനകളിൽ ചേർത്തെഴുതുന്നു ഈ കഥാകാരി.


9789385894541

Purchased Payal Books,Kannur


Cherukadhakal

B / KAV/VA