TY - BOOK AU - Ramavarma,V K TI - MOUNARIDANANGAL SN - 9789386089083 U1 - B PY - 2017////01/01 CY - Edappally PB - Bookerman KW - Cherukadhakal N1 - സരളമധുരമായ ശൈലിയിൽ കഥ പറയാനുള്ള രാമവർമ്മയുടെ കഴിവ് എല്ലാ കഥകളിലും തെളിഞ്ഞുകാണാം. ലളിതമായ ഭാഷാശൈലി, അയത്ന മധുരമായ അവതരണം, പ്രസാദാത്മകമായ ജീവിതവീക്ഷണം ഇവയൊക്കെ ഈ കഥകളെ സമാകർഷകമാക്കുന്നു. അനുഭവസമ്പത്തിൽ നിന്നും ഉരുത്തിരിഞ്ഞ സംഭവപരമ്പരകളെ ആർജ്ജവത്തോടെ അവതരിപ്പിക്കുന്ന ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ ചുഴികളുടെ മലരികളും ആഴവും അഴുക്കുമില്ലാത്ത ഒരു തെളിനീരരുവിയിൽ സ്നാനം ചെയ്‌തുകയറിയ പ്രതീതിയാണ് ഉളവാക്കുക ER -