TY - BOOK AU - Sasi,Karikkode TI - THALAMURAKAL SN - 9789386089090 U1 - D PY - 2017////01/01 CY - Edappally PB - Bookerman KW - Kaavyangal N1 - ആഴമേറിയ വായനയിലൂടെയും മനനത്തിലൂടെയും ഉരുത്തിരിഞ്ഞ ചിന്തകൾ വലിയൊരു വായനക്കൂട്ടത്തിലേക്ക് എത്തിച്ചേരുന്നില്ലല്ലോ എന്ന ഹൃദയവ്യഥ സത്യമായും സർഗ്ഗസിദ്ധിയുള്ളവരെ തളർത്തും. കരിക്കോട് ശശി എന്ന കവിയും ഇതിലുൾപ്പെടുന്നു. 'തലമുറകൽ എന്ന കവിതയിൽ മുത്തശ്ശിയുടെ പഴംപുരാണങ്ങളിലെ സാരോപദേശം മാത്രമല്ല കാലിക പ്രാധാന്യമർഹിക്കുന്ന വിഷയവും കോർത്തിണക്കി വായനക്കാരന് നൽകുന്നുണ്ട്. - ഏ കെ പുതുശ്ശേരി മലയാണ്മ തുടിച്ചുനിൽക്കുന്ന എഴുത്തുരീതി ഭാഷയുടെ പുണ്യമാണ്. ലളിതമായ പടങ്ങൾ ഭംഗിയായി അടുക്കിവച്ച് വായനാസൗഖ്യം നൽകുക എന്നത് എഴുത്തുകാരൻ വായനക്കാരന് നൽകുന്ന പ്രഥമനീതിയാണ് . അത്തരമൊരു നീതിനിർവ്വഹണത്തിൽ വിജയിച്ചുനിൽക്കുന്ന കരിക്കോട് ശശി ഈ പുസ്തകത്തിലൂടെ നൽകുന്നത് ശക്തമായ ആശയങ്ങളും ഓർമ്മപ്പെടുത്തലുകളുമാണ്. - ഇ എസ് ഷാജേന്ദ്രൻ (ബുക്കർമാൻ) ER -