പനിനീർപ്പൂക്കളുടെയും ഉമാർ ഖയ്യാമിന്റെയും നാട്ടിൽ ജനിച്ചുവളർന്ന് ആധുനിക പേർഷ്യൻ സാഹിത്യത്തിലെ അതികായനായിത്തീർന്ന സാദിക് ഹിദായത്തിന്റെ അതിവിചിത്രവും അനന്യസാധാരണവുമായ ഒരു വിശിഷ്ടനോവലാണ് കുടുരൻമൂങ്ങ.
മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങൾ ഒട്ടും ചോർന്നുപോകാതെ വിവർത്തനം നിർവഹിച്ചത് കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ പ്രശസ്ത നോവലിസ്റ്റായ വിലാസിനിയാണ്.