Mukundan,M

EZHAMATHE POOVU /ഏഴാമത്തെ പൂവ് /എം മുകുന്ദ‌ന്‍ - 6 - Calicut Poorna Publications 2017/12/01 - 88

വശ്യതയാര്‍ന്ന കഥകളെഴുതി വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എം. മുകുന്ദന്റെ
കഥാസമാഹാരമാണ് 'ഏഴാമത്തെ പൂവ്'.വ്യക്തികളുടെ നന്മകള്‍, ദുഃഖങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന
മാറ്റങ്ങള്‍, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ളഓര്‍മകളിവയെല്ലാം അതിമനോഹരവും
ആകര്‍ഷകവുമായ ഭാഷയില്‍ആവിഷ്‌കരിച്ചിരിക്കുന്നു. മുകുന്ദന്റെ കഥകളുടെ ആവിഷ്‌കാര ചാരുത
തെളിഞ്ഞുകാണുന്ന പതിനൊന്നു കഥകള്‍.

9788171803637

Purchased Poorna Publications,Calicut


Cherukadhakal
Short Stories

B / MUK/EZ