KAMINIMARKKOPPAM /കാമിനിമാര്‍ക്കൊപ്പം / The Company of Women
- 1
- Calicut Poorna Publications 2017/07/01
- 256
ഖുശ് വന്ത് സിംഗിന്റെ പ്രശ്സ്തമായ The Company of Women എന്ന നോവലിന്റെ മലയാള പരിഭാഷ. ഏറ്റവും വിചിത്രമായ സ്ത്രീജീവിതങ്ങളുമായുള്ള മോഹന്‍ കുമാറെന്ന നായകന്റെ അമ്പരിക്കുന്ന പരിചയപ്പെടലുകളാണ് നോവലിന്റെ ഉള്ളളക്കം. കാമമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന വിചിത്രമായ ആശയവുമായ്യി അയാള്‍ പൊരുത്തപ്പെടുന്നു. തന്റെ ജീവിതം അടിമുടി പൊളിച്ചെഴുതുന്നു.