TY - BOOK AU - Pottekkatt,S.K. TI - ENTE VAZHIYAMBALANGAL SN - 9788130000862 U1 - L PY - 2017////10/01 CY - Calicut PB - Poorna Publications KW - Biography KW - Memoirs -- S K Pottakkatt N1 - മനുഷ്യന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ. വഴിയമ്പലങ്ങള്‍ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും ER -