TY - BOOK AU - Unnikrishnan,N M TI - THEEVRANURAGAM KETTUKADHAYALLA: /തീവ്രാനുരാഗം കെട്ടുകഥയല്ല SN - 9789382909491 U1 - B PY - 2016////10/01 CY - Kothamangalam PB - Saikantham Books KW - Cherukadhakal KW - Stories N1 - "ഒരിക്കൽ ഞാൻ ഈ കടലിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്. ശരിക്കും നമുക്ക് പറയാനുള്ളതൊക്കെ കേൾക്കാൻ കഴിയുന്നതു കടലിനും ആകാശത്തിനും മാത്രമാണ്. എല്ലാം അവസാനിക്കുമ്പോഴും നമുക്കെന്തെങ്കിലുമൊക്കെ പറയാനുണ്ടാകില്ലേ...ഡോക്ടർ ശ്രദ്ധിച്ചിട്ടുണ്ടോ ബോധത്തോടെ മരണത്തെ വരുന്നവരെ.. അവരൊക്കെയും അവസാനവും അതു പറയാൻ ശ്രമിക്കുന്നുണ്ടാകും. പറച്ചിൽ, പാതിവഴിയിലോ നാവിൻതുമ്പിലോ ബാക്കി വച്ചായിരിക്കും അവർ പോവുക ER -