TY - BOOK AU - Veerendrakumar,M P TI - AMAZONUM KURE VYAKULATHAKALUM: /ആമസോണും കുറെ വ്യാകുലതകളും SN - 9788182675148 U1 - M PY - 2017////07/01 CY - Kozhikkode PB - Mathrubhumi Books KW - Yatra Vivaranam KW - Travelogue -- Amazon Forest N1 - ഭൂമിയും സമുദ്രവും ആകാശവും തമ്മിലുള്ള പരസ്​പര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. വായുവും ജലവും കായ്കനികളും ഈ പ്രപഞ്ചത്തിന്റെ അനുപമസൗഭാഗ്യങ്ങളും സൗന്ദര്യങ്ങളുമാണ്. വായുവിന്റെ വിശുദ്ധിയും പച്ചത്തുരുത്തുകളുടെ മനോജ്ഞതയും ജലത്തിന്റെ അമൃതമാധുര്യവും നിലനിര്‍ത്താന്‍ ഈ മഹാപ്രകൃതിയുടെ ഭാഗമായ മനുഷ്യന് ബാധ്യതയുണ്ട്. അതാണ് ലോകത്തിന്റെ ഏറ്റവും വലിയ മഴക്കാടായ അമസോണ്‍ വനങ്ങളും ഏറ്റവും കൂടുതല്‍ ജലമൊഴുകിപ്പോകുന്ന ആമസോണ്‍ നദിയും ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം നല്‍കുന്ന സന്ദേശം. – എം.പി.വിരേന്ദ്രകുമാര്‍ വീരേന്ദ്രകുമാറിന്റെ ഗദ്യശൈലി ആകര്‍ഷകമാണ്. ആലേെ ംീൃറ െശി വേല യലേെ ീൃറലൃ എന്നു കോള്‍റിജ്ജ് പറഞ്ഞു. ഉചിതങ്ങളായ പദങ്ങള്‍ ഉചിതങ്ങളായ ക്രമത്തില്‍ അദ്ദേഹം വിന്യസിക്കുന്നു. അവയിലൂടെ സഞ്ചരിക്കുന്ന നമ്മള്‍ വികാരത്തിന്റെ ലോകത്തുനിന്നു ചിന്തയുടെ ലോകത്തേക്കു പോകുന്നു; വീണ്ടും അവിടെനിന്നു വികാരത്തിന്റെ ലോകത്തേക്കുപോകുന്നു. സമ്പന്നതയാര്‍ജിച്ച ഗ്രന്ഥം! വീരേന്ദ്രകുമാറിന്റെ ഉത്കൃഷ്ടമായ ഗ്രന്ഥം ER -