TY - BOOK AU - Kerala Sasthra Sahithya Parishath AU - Sivasankaran,M (ed.) TI - SASTRA KAUTHUKAM: /ശാസ്ത്രകൗതുകം SN - 9789383330102 U1 - S PY - 2018////09/01 CY - Thrissur PB - Kerala Sasthra Sahithya Parishath KW - Saamanya Sastram KW - Science KW - Science Curiosity Encyclopaedio N1 - വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ യുഗത്തിൽ കൗമാരജിജ്ഞാസയിൽ നിന്നുയരുന്ന നൂറായിരം സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ ഒരു ജിജ്ഞാസാകോശം... മനുഷ്യനെ ക്ളോൺ ചെയ്യാൻ കഴിയുമോ? ചൊവ്വയിൽ ജീവൻ ഉണ്ടോ? നാനോ ടെക്‌നോളജി എന്നാൽ എന്താണ്? പ്രകാശത്തെ നിശ്ചലമാക്കാൻ കഴിയുമോ? നിയാൻഡെർത്താൽ മനുഷ്യൻ ആരായിരുന്നു? കാൻസർ ഉണ്ടാകുന്നതെങ്ങനെ? വെർച്വൽ റിയാലിറ്റി എന്താണ്? ആധികാരികത ചോർന്നുപോകാതെ ഏറ്റവും ആധുനികമായ വിജ്ഞാനശകലങ്ങൾ വരെ തേടിപ്പിടിച്ച് അണിനിരത്തുകയാണ് ഈ ജിജ്ഞാസാകോശത്തിൽ ER -