TY - BOOK AU - Alif Shah TI - VEENAVARUDE VEDAM: /വീണവരുടെ വേദം SN - 9788193021248 U1 - D PY - 2014////10/01 CY - Malappuram PB - Logos KW - Kaavyangal KW - Poems N1 - വീണവരുടെ വേദ'ത്തിലൂടെ അലിഫ് സംസാരിക്കുന്നത് നേർത്ത ഒരു സ്മൃതിയുടെ സൌജന്യം പോലും നൽകാൻ നാം മടിക്കുന്ന ചിലതിനെക്കുറിച്ചാണ്, അതുകൊണ്ടുതന്നെ അലിഫിന്റെ കവിതകൾ ഓർമ്മപ്പെടുത്തലുകളാണ്; നേരിന്റെ സാക്ഷ്യവും. സ്നേഹവും കാരുണ്യവും അനുകമ്പയും നിറഞ്ഞ ലോകം സ്വപ്നം മാത്രമായിപ്പോവുമോ എന്ന വേവലാതി ഏതൊരു വായനക്കാരനേയും പിൻതുടരും 'വീണവരുടെ വേദം' കടന്നുപോകുമ്പോൾ ER -